• -12%

ഓര്‍മശക്തി വര്‍ധിപ്പിക്കാം

₹225.00
₹198.00 Save 12%
Tax included

ഓര്‍മശക്തിയുടെ അഭാവം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടോ? എങ്കിലോര്‍ക്കുക, ഏതു പ്രശ്‌നത്തിനും ഒരു പരിഹാരമുണ്ട്. അതുകൊണ്ടുതന്നെ ‘പ്രശ്‌നപരിഹാരത്തിനായി നിങ്ങളെന്തു ചെയ്തു?’ എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുമുണ്ട്. ഈ ചോദ്യം നിങ്ങള്‍ നിങ്ങളോടുതന്നെ ഒന്നു ചോദിച്ചുനോക്കൂ. കാര്യമായി ഒന്നും ചെയ്തില്ല എന്ന കുറ്റസമ്മതമോ ‘അയ്യോ.. എനിക്കെന്തു ചെയ്യാന്‍ കഴിയും’ എന്ന നിസ്സഹായത കലര്‍ന്ന മറുചോദ്യമോ ആയിരിക്കില്ലേ നിങ്ങളുടെ മനസ്സിലുയര്‍ന്നുവരുന്നത്. ആ ചോദ്യത്തിന് ഉത്തരം നല്കാനുള്ള ഒരെളിയ ശ്രമമാണ് നിങ്ങളുടെ കൈയിലിരിക്കുന്ന ഈ പുസ്തകം.

Quantity
Out-of-Stock

 

Safe and Secure Payments using PayTM payment gateway.

 

Usually delivered in 5 - 7 business days

 

30 Day Return Policy. Know more from Return & Replacement Policy page.

Product Description

Product Details

Data sheet

Author: P K A Rasheed
Publisher: Mathrubhumi
ISBN 13: 13: 978-81-8264-930-9
Edition: 2
Pages: 296

Specific References

chat Comments (0)
No customer reviews for the moment.